Tags :ആദരം

Gulf & Global

പ്രവാസലോകത്തെ സേവനങ്ങൾക്ക് ആദരം; ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു

അബുദാബി: എമിറേറ്റ്സ്‌ കോട്ടക്കൽ വെൽ ഫെയർ അസോസിയേഷൻ (ഇഖ്‌വ) തങ്ങളുടെ മുഖ്യ രക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ ബഷീർ ഇബ്രാഹിമിനെ (റെയിൻബോ) ആദരിച്ചു. അബുദാബിയിൽ സംഘടിപ്പിച്ച പ്രൌഢമായ ചടങ്ങിലാണ് ഇഖ്‌വ പ്രവർത്തകർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരവ് നൽകിയത്. യു.എ.ഇ.യിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ് റെയിൻബോ ബഷീർ. പ്രവാസികൾക്കിടയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ബിസിനസ് രംഗത്തും അദ്ദേഹം നൽകി വരുന്ന സംഭാവനകളെ മുൻനിർത്തിയാണ് ഈ ആദരം. കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മയായ ഇഖ്‌വയുടെ വളർച്ചയിൽ അദ്ദേഹം വഹിച്ച പങ്കിനെ ചടങ്ങിൽ സംബന്ധിച്ചവർ […]Read More